tag:blogger.com,1999:blog-52256977428464029202023-11-15T07:59:01.357-08:00മിഴിപക്ഷംമിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.comBlogger2125tag:blogger.com,1999:blog-5225697742846402920.post-41020300767603378232011-05-30T06:38:00.001-07:002011-06-02T01:32:29.103-07:00ആയുഷ: ഖണ്ഡമാദായ .....

ആയുഷ: ഖണ്ഡമാദായ രവിരസ്തമയം ഗത:

അഹന്യഹനി ബോദ്ധവ്യം കിമേതത് സുകൃതം കൃതം

അര്‍ഥം :=

ദിവസവും സൂര്യന് ആയുസ്സിന്റെ ഒരു പങ്കു അപഹരിച്ചുകൊണ്ട് അസ്തമിച്ചു പോകുന്നു. അതിനാല്‍ താന്‍ ചെയ്ത പുണ്യ പാപങ്ങള്‍ എന്തൊക്കെ ആണെന്ന് ഒരാള്‍ നിത്യവും ചിന്തിക്കേണ്ടതാണ് .

[നീതിസാരം ]

മറുപക്ഷം : നിത്യവും ചിന്തിച്ചാല്‍ മാത്രം പോരാ . വരും ദിനങ്ങളിലെങ്കിലും പുണ്യ പാപങ്ങള്‍ വേര്‍തിരിച്ചു കണ്ട് ചെയ്ത പാപങ്ങള്‍ക്ക് പ്രായശ്ചിത്തം ചെയ്യുകയും പുണ്യ പ്രവര്‍ത്തികള്‍ മാത്രം ചെയ്യാന്‍ ശീലിക്കുകയും ചെയ്യണം എന്ന് മിഴിപക്ഷം

മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com9tag:blogger.com,1999:blog-5225697742846402920.post-17444302189084950322011-05-30T06:28:00.000-07:002011-05-30T06:37:48.086-07:00വരം ന രാജ്യം .....
വരം ന രാജ്യം ന കുരാജരാജ്യം

വരം ന മിത്രം ന കുമിത്രമിത്രം

വരം ന ശിഷ്യോ ന കുശിഷ്യശിഷ്യോ

വരം ന ദാരാ ന കുദാരദാരാ

അര്‍ത്ഥം :=

നീചനായ രാജാവ് ഭരിക്കുന്ന രാജ്യത്ത് ജീവിക്കുന്നതിനേക്കാള്‍ നല്ലത് രാജാവില്ലാത്തിടത്ത് ജീവിക്കുന്നതാണ് . നീചനായ സുഹൃത്തിനെക്കാള്‍ നല്ലത് സുഹൃത്ത് ഇല്ലാതിരിക്കുന്നതാണ് . നീചനായ ശിഷ്യനെക്കാള്‍ നല്ലത് ശിഷ്യന് ഇല്ലാതിരിക്കുന്നതാണ് . നീചയായ ഭാര്യയെക്കാള്‍ നല്ലത് ഭാര്യ ഇല്ലാതിരിക്കുന്നതാണ് .

[ചാണക്യ നീതി ]

മറുപക്ഷം : നീചനായ ഭാര്ത്താവിനെക്കാള് നല്ലത് ഭര്‍ത്താവ് ഇല്ലാതിരിക്കുന്നതാണ് എന്ന് ഒരു സ്ത്രീയും പറയുന്നില്ല . കാരണം നീചനായ ഭര്‍ത്താവിനെ തന്റെ സ്നേഹം കൊണ്ട് മാറ്റിയെടുക്കാനാവുമെന്നു അവള്‍ക്കറിയാം . മറ്റുള്ള ആളുകളെ സ്നേഹം കൊണ്ടോ ശാസന കൊണ്ടോ മാറ്റിയെടുക്കുന്ന കാര്യം അല്പം കാഠിന്യമേറിയതാണ് എന്ന് മിഴിപക്ഷം

മിഴിhttp://www.blogger.com/profile/05322769543858453616noreply@blogger.com1